England vs West Indies 1st Test: England look to build on day two
കൊവിഡിന് ശേഷമുള്ള അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മടങ്ങിവരവ് മഴയില്‍ മുങ്ങി. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാംദിനം കളി നടന്നത് 17.4 ഓവര്‍ മാത്രം. ഇംഗ്ലണ്ട് ഒരു വിക്കറ്റിന് 35 റണ്‍സെടുത്തു നില്‍ക്കെ ആദ്യദിനം അവസാനിക്കുകയായിരുന്നു. റോറി ബേണ്‍സ് (20), ജോ ഡെന്‍ലി (14) എന്നിവരാണ് ക്രീസില്‍.